
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഏഴ് വർഷം തികയുന്നു. 2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ചാവേർ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനാണ് രാജ്യത്തിന് നഷ്ടമായത്. ജമ്മു-കശ്മീർ ദേശീയ പാതയിലൂടെ സൈനിക വാഹനവ്യൂഹം സഞ്ചരിക്കവേ, സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഭീകരർ ഇടിച്ചുകയറ്റുകയായിരുന്നു. അവധി കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളിയായ വി.വി. വസന്തകുമാർ ഉൾപ്പെടെയുള്ള 40 സൈനികർ ആ കറുത്ത ദിനത്തിൽ വീരമൃത്യുവരിച്ചു. ജയ്ഷെ മുഹമ്മദ് നടത്തിയ ഈ ക്രൂരമായ ആക്രമണം ഇന്ത്യയുടെ സൈനിക […]
The post പുൽവാമയുടെ നോവിന് ഏഴ് വയസ്സ്; വീരമൃത്യു വരിച്ച ജവാന്മാരെ വിങ്ങലോടെ സ്മരിച്ച് രാജ്യം appeared first on Kairali News | Kairali News Live.
