
കോഴിക്കോട് താമരശ്ശേരിക്ക് സമീപം വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട കാർ, പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർക്കുകയും വെളിച്ചെണ്ണ മില്ലിൽ തീയിടുകയും ചെയ്തു. സംഭവത്തിൽ പ്രതി അബ്ദുൾ റാസിഖിനെ താമരശ്ശേരി പരപ്പൻപൊയിലിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ എടുത്താണ് അബ്‌ദുൾ റാസിഖ് പരാക്രമം കാട്ടിയത്. വെളിമണ്ണയിൽ സ്വന്തം വീടിന് മുന്നിൽ റോഡ് സൈഡിൽ നിർത്തി ഇട്ടിരുന്ന കാർ ആദ്യം ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ […]
The post പെട്രോൾ പമ്പിലെ സിസിടിവിയിൽ കുടുങ്ങി; വെളിമണ്ണയിലെ അക്രമി അബ്ദുൾ റാസിഖിനെ പോലീസ് അറസ്റ്റ് ചെയ്തു appeared first on Kairali News | Kairali News Live.
