
ഓടക്കാലി കോട്ടചിറയിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ അതിഥി തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ, തൂഫാൻ ഗഞ്ച് സ്വദേശിയായ പ്രതാപ് ചന്ദ്ര ബർമ്മൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥി തൊഴിലാളികളെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. Also read: കുവൈത്തിനെ ലക്ഷ്യമിട്ട മിസൈൽ-ഡ്രോൺ ആക്രമണം: ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും അതിനെത്തുടർന്നുള്ള അതിക്രമവുമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നത്. മൃതദേഹം നിലവിൽ കോതമംഗലം താലൂക്ക് […]
The post പെരുമ്പാവൂരിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.
