പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പോലീസ് പരിശോധന; 9 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പോലീസ് പരിശോധന; 9 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

police during drug hunt

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോ​ഗം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപക പരിശോധന നടത്തി പൊലീസ്.പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 9 കേസുകൾ രജിസ്റ്റർ ചെയ്തു. ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച 3 സത്രീകളെയും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ്സുദർശൻ്റെയും പെരുമ്പാവൂർ എസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഡോഗ്‌ സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്ക് ചേർന്നു. Also read : […]

The post പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പോലീസ് പരിശോധന; 9 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പോലീസ് പരിശോധ… | Boolokam