പെരുമ്പാവൂരിൽ വ്യവസായ വിപ്ലവം; ട്രാവൻകൂർ റയോൺസ് ഭൂമിയിൽ കെയ്ൻസ് ടെക്നോളജി എത്തുന്നു, ഒന്നാം ഘട്ടം ഉദ്ഘാടനം നാളെ

പെരുമ്പാവൂരിൽ വ്യവസായ വിപ്ലവം; ട്രാവൻകൂർ റയോൺസ് ഭൂമിയിൽ കെയ്ൻസ് ടെക്നോളജി എത്തുന്നു, ഒന്നാം ഘട്ടം ഉദ്ഘാടനം നാളെ

P RAJEEV

കാൽനൂറ്റാണ്ടായി അടച്ചുപൂട്ടിക്കിടന്ന പെരുമ്പാവൂരിലെ ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ഭൂമി വീണ്ടും വ്യാവസായിക ആവശ്യങ്ങൾക്കായി തുറക്കുന്നു. പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആന്റ് ഡിസൈൻ മാനുഫാക്ചറിംഗ് കമ്പനിയായ കെയ്ൻസ് ടെക്‌നോളജിയുടെ (Kaynes Technology) 350 കോടി രൂപയുടെ പദ്ധതിയുടെ ഒന്നാം ഘട്ടം നാളെ ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ആദ്യഘട്ടത്തിൽ 350 കോടി രൂപയുടെ നിക്ഷേപമാണ് കെയ്ൻസ് ടെക്നോളജി നടത്തുന്നത്. 2025 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ’ ലഭിച്ച വാഗ്ദാനമാണ് ഇപ്പോൾ […]

The post പെരുമ്പാവൂരിൽ വ്യവസായ വിപ്ലവം; ട്രാവൻകൂർ റയോൺസ് ഭൂമിയിൽ കെയ്ൻസ് ടെക്നോളജി എത്തുന്നു, ഒന്നാം ഘട്ടം ഉദ്ഘാടനം നാളെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെരുമ്പാവൂരിൽ വ്യവസായ വിപ്ലവം; ട്രാവൻകൂർ റയോൺസ് ഭൂമിയിൽ കെയ… | Boolokam