
മുറിവുണങ്ങാത്ത പെഹൽഗാം ഭീകരാക്രമണത്തിന്റെ ഓർമയിലാണ് രാജ്യം. രാജ്യ സുരക്ഷയെ കുറിച്ചുള്ള വലിയ ആശങ്ക ഉയർത്തിയ, ഒരു വർഷം മുമ്പ് നടന്ന, ആക്രമണത്തിൽ 26 ജീവനുകളാണ് നഷ്ടമായത്.അതിർത്തി കടന്നെത്തിയ പാകിസ്താൻ തീവ്രവാദികൾ പെഹൽഗാമിലെ ബൈസൺ വാലിയിൽ വെച്ച് വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു അവധിക്കാലം ആഘോഷിക്കാനായി കാശ്മീരിലെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ തീവ്രവാദികൾ വെടിയുതിർത്തത്. മതം ചോദിച്ചുകൊണ്ട് നിരപരാധികളായ സാധാരണക്കാരെ അവരുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് നിറയൊഴിച്ചപ്പോൾ ജീവനറ്റത് രാജ്യത്തിന്റ മതേതര മനസ്സിന് കൂടെയായിരുന്നു. മലയാളിയായ […]
The post പെഹൽഗാം ഭീകരാക്രമണം: രാജ്യത്തെ നടുക്കിയ ആക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം appeared first on Kairali News | Kairali News Live.
