പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ എട്ട് പിടികിട്ടാപുള്ളികൾ അറസ്റ്റിൽ

പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ എട്ട് പിടികിട്ടാപുള്ളികൾ അറസ്റ്റിൽ

cantonment police station

തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡൈവിൽ എട്ട് പിടകിട്ടാപുള്ലികൾ അറസ്റ്റിൽ. ഇവരെല്ലാം വിവിധ കേസുകളിൽ ദീർഘകാലമായി ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിൽ ഇന്നലെയായിരുന്നു വ്യാപക റെയ്ഡ് നടന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇനിയും നടപടി തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. updating…

The post പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ എട്ട് പിടികിട്ടാപുള്ളികൾ അറസ്റ്റിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!