
ലോകമെമ്പാടും പ്രണയദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോൾ, ജപ്പാനിൽ വാലന്റൈൻസ് ദിനം അൽപ്പം വ്യത്യസ്തമാണ്. പ്രണയിക്കുന്ന ആൺകുട്ടിക്ക് പെൺകുട്ടികൾ നേരിട്ട് ചെന്ന് ചോക്ലേറ്റ് നൽകി പ്രണയം അറിയിക്കുന്ന വേറിട്ട രീതിയാണ് ജപ്പാനിൽ നിലനിൽക്കുന്നത്. തണുപ്പിൽ മൂടിനിൽക്കുന്ന ഫെബ്രുവരി 14-ന് മധുരം കലർന്ന പ്രണയത്തിന്റെ ചൂടാണ് ജാപ്പനീസ് തെരുവുകൾക്ക്. ഹൃദയരൂപത്തിലുള്ള ചോക്ലേറ്റുകളാണ് ഈ ദിനത്തിന്റെ പ്രധാന ആകർഷണം. പെൺകുട്ടികൾക്ക് തങ്ങളുടെ പ്രണയം തുറന്നുപറയാനുള്ള ധൈര്യവും അവകാശവും സമൂഹം കല്പിച്ചു നൽകുന്നു എന്നതാണ് ജപ്പാനിലെ പ്രത്യേകത. താൻ ഇഷ്ടപ്പെടുന്ന ആൺകുട്ടിക്ക് ചോക്ലേറ്റ് […]
The post പെൺകുട്ടികൾ പ്രണയം പറയും, ആൺകുട്ടികൾ മൂന്നിരട്ടി തിരിച്ചു നൽകണം! വൈറലായി ജപ്പാനിലെ വാലന്റൈൻസ് ഡേയും വൈറ്റ് ഡേയും appeared first on Kairali News | Kairali News Live.
