
തമിഴ് സൂപ്പർതാരവും ടിവികെയുടെ അധ്യക്ഷനുമായ വിജയുടെ വിവാഹമോചന വാർത്തകളും ഗോസിപ്പുകളുമാണ് കുറച്ചായിട്ട് സോഷ്യൽ മീഡിയയിൽ നിറയെ. ഇതിൽ ഇവരുടെ മകൻ ജേസൺ സഞ്ജയുടെ പൂർണ പിന്തുണ അമ്മയ്ക്കാണെന്ന് വീണ്ടും വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വിജയെക്കുറിച്ചുള്ള വാർത്തകൾ പിന്നാലെ ജേസൺ വിജയെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ജേസൺ സഞ്ജയ് തന്റെ പേരിൽ വരുത്തിയ മാറ്റമാണ് ചർച്ചയാകുന്നത്. Also read: കേരളത്തിന്റെ നഗരവികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം; നഗരാസൂത്രണ പരിഷ്‌കാര […]
The post പേരിനൊപ്പം ഇനി അച്ഛന്റെ പേര് വേണ്ട! സർനെയിമിൽ നിന്ന് വിജയ്‌യുടെ പേര് ഒഴിവാക്കി മകൻ ജേസൺ സഞ്ജയ് appeared first on Kairali News | Kairali News Live.
