പേർഷ്യൻ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ തിരികെ കൊണ്ടുവരാൻ ഇന്ത്യ; നാവികസേനയുടെ കപ്പലുകൾ അകമ്പടി സേവിക്കും

പേർഷ്യൻ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ തിരികെ കൊണ്ടുവരാൻ ഇന്ത്യ; നാവികസേനയുടെ കപ്പലുകൾ അകമ്പടി സേവിക്കും

indian navy

പേർഷ്യൻ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ തിരികെ കൊണ്ടുവരാൻ ഇന്ത്യ. ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കുമെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. ചരക്ക് കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ നാവികസേനയുടെ കപ്പലുകൾ വിന്യസിക്കുന്ന കാര്യം പരിഗണനയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് പുലർച്ചെ ഓസ്‌ലോയിലെ യുഎസ് എംബസിക്ക് സമീപം ശക്തമായ സ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് കാരണമെന്താണെന്നോ ഇതിൽ ആർക്കൊക്കെ പങ്കുണ്ടെന്നോ ഉടനടി വ്യക്തമല്ലെന്ന് ഓസ്‌ലോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെ പറഞ്ഞു. എംബസിയുമായി […]

The post പേർഷ്യൻ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ തിരികെ കൊണ്ടുവരാൻ ഇന്ത്യ; നാവികസേനയുടെ കപ്പലുകൾ അകമ്പടി സേവിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പേർഷ്യൻ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ തിരികെ ക… | Boolokam