പൈജാമയുടെ ചരടുപൊട്ടിച്ചത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

പൈജാമയുടെ ചരടുപൊട്ടിച്ചത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

Pulling pyjama string case verdict

ലൈംഗികാതിക്രമക്കേസിലെ അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കി സുപ്രീം കോടതി. പെൺകുട്ടിയുടെ മാറിൽ പിടിച്ചു വലിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാൻ കഴിയില്ലെന്ന വിവാദ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി വിധി പ്രസ്താവിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ വിധി നിർണയിക്കുന്നതിന് നിയമപരമായ യുക്തിയും സഹാനുഭൂതിയും ആവശ്യമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ചു. ലൈംഗിക […]

The post പൈജാമയുടെ ചരടുപൊട്ടിച്ചത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൈജാമയുടെ ചരടുപൊട്ടിച്ചത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈക്കോ… | Boolokam