
പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി നവീകരിച്ച കോഴിക്കോട് ചാലിയം മാലിക് ബിൻ ദിനാർ പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്തു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 99.90 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ മുസ്ലിം ആരാധനാലയങ്ങളിൽ ഒന്നാണ് ചാലിയം മുസ്ലിം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മസ്ജിദ്. കേരളത്തിലെത്തിയ മാലിക് ബിൻ ദീനാറും സംഘവും വിവിധ പ്രദേശങ്ങളിൽ പള്ളികൾ സ്ഥാപിച്ചതിൽ രണ്ടാമത്തേതായാണ് ചാലിയം പുഴക്കര […]
The post പൈതൃക ടൂറിസം പദ്ധതി: നവീകരിച്ച കോഴിക്കോട് ചാലിയം മാലിക് ബിൻ ദിനാർ പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്തു appeared first on Kairali News | Kairali News Live.
