
പൈനാപ്പിൾ ഉപ്പിലിട്ടത് എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാൽ നല്ല കിടിലൻ രുചിയിൽ പൈനാപ്പിൾ അച്ചാർ ഉണ്ടാക്കിയാലോ? വളരെ എളുപ്പമാണ്. റെസിപ്പി ചുവടെ: ആവശ്യ സാധനങ്ങൾ:പൈനാപ്പിൾ – ഒരെണ്ണംഇഞ്ചി – ചെറുതായി അരിഞ്ഞത് ( രണ്ട് സ്പൂൺ )വെളുത്തുള്ളി – ചെറുതായി അരിഞ്ഞത് ( രണ്ട് സ്പൂൺ )പച്ചമുളക്- 4 എണ്ണംകറിവേപ്പില -3 തണ്ട്അച്ചാറുപ്പൊടി – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന്മുളകുപൊടി – ആവശ്യത്തിന്കാശ്മീരി മുളകുപൊടി – ആവശ്യത്തിന്ഉലുവ പൊടി – അര ടീസ് സ്പൂൺകടുക് – ആവശ്യത്തിന്മഞ്ഞൾപ്പൊടി – അര […]
The post പൈനാപ്പിൾ അച്ചാർ ഇങ്ങനെ പരീക്ഷിക്കൂ; നാളുകളോളം കേടാകാതെ ഇരിക്കും appeared first on Kairali News | Kairali News Live.
