
അറ്റുകാൽ പൊങ്കാലയ്ക്ക് അടുപ്പുകളിലേക്ക് തീ പകർന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയിട്ടുള്ള ജനങ്ങൾ അവരുടെ പൊങ്കാല അടുപ്പിലേക്ക് തീ പടർന്നു. ആറ്റുകാൽ ക്ഷേത്ര മുറ്റം മുതൽ ഏകദേശം പത്തു കിലോമീറ്ററിലധികം ദൂരത്തിലാണ് അടുപ്പുകൾ ഒരുക്കിയത്. രാവിലെ ചടങ്ങുകൾ ആരംഭിച്ചു. 9.45 ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നും പകർന്ന ദീപം പണ്ടാര അടുപ്പിലേക്ക് തീ പകർന്നു. നഗരത്തിൻ്റെ പല ഭാഗങ്ങളിലും പൊങ്കാലയോടനുബന്ധിച്ചുള്ള വിവിധ ചടങ്ങുകളും പരിപാടികളും ഉണ്ട്. വിവിധ […]
The post പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു, അടുപ്പുകളിലേക്ക് തീപകർന്നു appeared first on Kairali News | Kairali News Live.
