
പൊങ്കാല കഴിഞ്ഞ് അഞ്ച് ദിവസം പിന്നിട്ട് ആറാം ദിവസത്തിലേക്ക് കടന്നിട്ടും മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സി പി ഐ എം. സംസ്കൃതം കോളേജിലെ മാലിന്യം നീക്കം ചെയ്താണ് സി പി ഐ എം പ്രവർത്തകർ പ്രതിഷേധിച്ചത്. ബി ജെ പി ഭരണത്തിന് കീഴിലുള്ള നഗരസഭ പൂർണ പരാജയമാണെന്നാണ് ഇതിലൂടെ തെളിയുന്നത്. മാലിന്യങ്ങൾ അന്ന് രാത്രി തന്നെ നീക്കം ചെയ്തുവെന്ന് മേയർ ഉൾപ്പെടെയുള്ളവർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ദിവസങ്ങൾ കഴിഞ്ഞിട്ടും നഗരത്തിൽ മാലിന്യം അവശേഷിക്കുകയാണ്. സാധാരണയായി പൊങ്കാല കഴിഞ്ഞ് […]
The post പൊങ്കാല മാലിന്യം നീക്കം ചെയ്യുന്നതിൽ നഗരസഭ പൂർണ പരാജയം; ശുചീകരണം ഏറ്റെടുത്ത് സിപിഐഎം പ്രവർത്തകർ appeared first on Kairali News | Kairali News Live.
