പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ ഏറ്റെടുത്ത് ജനങ്ങൾ; നന്ദി അറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ ഏറ്റെടുത്ത് ജനങ്ങൾ; നന്ദി അറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

peoples rest houses and p a muhammed riyas

സംസ്ഥാന സർക്കാരിന്റെ ജനകീയ ഇടപെടലായി വിലയിരുത്തപ്പെടുന്ന ‘പീപ്പിൾസ് റസ്റ്റ് ഹൗസ്’ പദ്ധതി ശ്രദ്ധേയ നേട്ടവുമായി മുന്നേറുന്നു. 2021 നവംബർ 1 മുതൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകൾ ‘പീപ്പിൾസ് റസ്റ്റ് ഹൗസ്’ പദ്ധതിയായി മാറ്റിയതിനെ തുടർന്ന് വരുമാനത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ബുക്ക് ചെയ്യാനാകുന്ന ഓൺലൈൻ സംവിധാനം ആരംഭിച്ചതോടെ സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളുടെ പ്രവർത്തനത്തിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. മുൻപ് പരിമിതമായ ഉപയോഗത്തിലിരുന്ന സൗകര്യങ്ങൾ ഇപ്പോൾ കൂടുതൽ ആളുകളിലേക്ക് എത്താൻ സാധിച്ചു. […]

The post പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ ഏറ്റെടുത്ത് ജനങ്ങൾ; നന്ദി അറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ ഏറ്റെടുത്ത് ജനങ്ങൾ; നന്ദി അറിയി… | Boolokam