പൊതുമേഖലാ ബാങ്കുകളിലെ ‘അടിമത്തം’ അവസാനിപ്പിക്കണം; പാർലമെന്റിൽ ആഞ്ഞടിച്ച് എ.എ. റഹീം എംപി

പൊതുമേഖലാ ബാങ്കുകളിലെ ‘അടിമത്തം’ അവസാനിപ്പിക്കണം; പാർലമെന്റിൽ ആഞ്ഞടിച്ച് എ.എ. റഹീം എംപി

A A Rahim MP Parliament speech

പൊതുമേഖലാ ബാങ്കുകളിലെ അടിമത്തം അവസാനിപ്പിക്കണമെന്നും ജീവനക്കാരുടെ വർക്ക്-ലൈഫ് ബാലൻസ് ഉറപ്പാക്കണമെന്നും ശൂന്യവേളയിൽ എ.എ. റഹീം എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലുടനീളം ഏകദേശം 500 ബാങ്ക് ജീവനക്കാർക്ക് ജോലി സംബന്ധമായ സമ്മർദ്ദം, പീഡനം, ജോലിസ്ഥലത്തെ ദുരനുഭവങ്ങൾ എന്നിവ കാരണം ജീവൻ നഷ്ടപ്പെട്ടുവെന്ന ഗൗരവകരമായ സാഹചര്യം അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ബാങ്കിംഗ് മേഖലയിൽ ജീവനക്കാർ അനുഭവിക്കുന്ന അമിത ജോലിഭാരവും കടുത്ത മാനസിക പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്കുകളിൽ ബിസിനസും ശാഖകളും […]

The post പൊതുമേഖലാ ബാങ്കുകളിലെ ‘അടിമത്തം’ അവസാനിപ്പിക്കണം; പാർലമെന്റിൽ ആഞ്ഞടിച്ച് എ.എ. റഹീം എംപി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊതുമേഖലാ ബാങ്കുകളിലെ ‘അടിമത്തം’ അവസാനിപ്പിക്കണം; പാർലമെന്റ… | Boolokam