
എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന സർക്കാർ നയം നടപ്പിലാക്കുന്നതിൽ സ്‌കൂളുകളുടെ ഭൗതികസൗകര്യ വികസനം നിർണായകമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് കഴിഞ്ഞ കാലയളവിൽ ഉണ്ടായിട്ടുള്ളത്. കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്തെ 973 വിദ്യാലയങ്ങളിലാണ് അത്യാധുനിക രീതിയിലുള്ള ഭൗതികസൗകര്യ വികസനം വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന് പുറമെ, ഫിഷറീസ് വകുപ്പിന് കീഴിലുള്ള തീരദേശ വികസന കോർപ്പറേഷൻ വഴി 53 വിദ്യാലയങ്ങളിലും കിഫ്ബി സഹായത്തോടെ കെട്ടിടനിർമ്മാണം നടത്തിയിട്ടുണ്ട്. കെട്ടിട […]
The post പൊതുവിദ്യാഭ്യാസ മേഖലയിൽ നാലായിരം കോടിയിലധികം രൂപയുടെ കിഫ്ബി നിക്ഷേപം; 32 സ്‌കൂൾ കെട്ടിടങ്ങൾ കൂടി നാടിന് സമർപ്പിക്കും appeared first on Kairali News | Kairali News Live.
