
പൊതു വിദ്യാഭ്യാസരംഗത്ത് ചരിത്രം കുറിച്ച് കേരളം. സ്‌കൂള്‍ തുറക്കുന്നതിനു 3 മാസം മുൻപ് പാഠപുസ്തകം വിതരണം ചെയ്യും. ചരിത്രത്തില്‍ ആദ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്‌കൂൾ യുണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2026-27 അദ്ധ്യയന വർഷത്തിലെ പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്കൂള്‍ യുണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.00 മണിയ്ക്ക് പട്ടം സെന്റ് മേരീസ് സ്ക്കൂളിൽ വച്ച് നടക്കും. മുഖ്യമന്ത്രി […]
The post പൊതുവിദ്യാഭ്യാസരംഗത്ത് ചരിത്രം; സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുൻപ് പാഠപുസ്തകം വിതരണം ചെയ്യും appeared first on Kairali News | Kairali News Live.
