
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് 1120 രൂപയുടെ കുറവാണ് വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവണ സ്വർണത്തിന്റെ വില 1,11,040 രൂപയാണ്. 140 രൂപ കുറഞ്ഞ് 13,880 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണത്തിന് വലിയ ചാഞ്ചാട്ടങ്ങൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം തന്നെയാണ് വിലയിലെ ഈ ഏറ്റക്കുറച്ചിലുകൾക്ക് കാരണവും. ഒരു ദിവസം തന്നെ ഒന്നും രണ്ടും മൂന്നും തവണയാണ് കേരളത്തിൽ […]
The post പൊന്നിടിഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ, ഞെട്ടിക്കുന്ന വില അറിയാം appeared first on Kairali News | Kairali News Live.
