
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണ വില ഏറിയും കുറഞ്ഞും മാറിമറിയുകയാണ്. ഇന്നിതാ സ്വർണ വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 200 രൂപയുടെ കുറവാണ് ഇന്ന് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,240 രൂപയായി. ഇന്നലെ 116440 രൂപയിലായിരുന്നു ഒരു പവൻ സ്വർണവില എത്തിയിരുന്നത്. ഇന്ന് വില ഇടിഞ്ഞ് 1,16,240 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഏതായാലും സ്വർണ വില താഴോട്ടാവുന്നത് സാധാരണക്കാർക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്. വിവാഹ സീസണും ആഘോഷങ്ങളും സജീവമായിരിക്കെയാണ്, […]
The post പൊന്നിന്റെ വില കുത്തനെ താഴോട്ടോ? ഇന്ന് സ്വർണവില എത്ര കുറഞ്ഞെന്ന് അറിഞ്ഞോ? appeared first on Kairali News | Kairali News Live.
