
കേരളത്തിലെ ഹോട്ടൽ അടുക്കളകളിൽ നിന്ന് ഉയരുന്ന പൊറോട്ടയുടെ താളം ഇന്ന് പതിയെ നിലച്ചുതുടങ്ങുകയാണ്. ആവി പറക്കുന്ന ഒരു പ്ലേറ്റ് പൊറോട്ടയും കറിയും സാധാരണക്കാരന് ഇനി അത്ര എളുപ്പത്തിൽ കിട്ടുന്ന ഒന്നല്ല; കാരണം, പാചകവാതക ക്ഷാമവും പാമോയിൽ വിലവർധനവും ഹോട്ടൽ മേഖലയെ ശരിക്കും ശ്വാസം മുട്ടിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഒരു പൊറോട്ടയ്ക്ക് മൂന്ന് രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. 13 മുതൽ 15 രൂപ വരെ ഉണ്ടായിരുന്ന വില ഇതോടെ കുതിച്ചുയർന്നു. നേരത്തെ തന്നെ ബിരിയാണിക്കും മറ്റ് കറികൾക്കും വില […]
The post പൊള്ളുന്ന പൊറോട്ട ; പാചകവാതക പ്രതിസന്ധി: പൊറോട്ടയ്ക്ക് വില കൂടി appeared first on Kairali News | Kairali News Live.
