
പോത്തൻകോട് ഞാണ്ടൂർക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പിതാവ് മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി മാത്യു ജോൺ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ സിബിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ശ്രീകാര്യം ഭാഗത്തേക്ക് മാത്യു ജോണും മകനും ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അതേ സമയം എതിരെ വന്ന ഗുഡ്സ് ലോറി സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മാത്യു ജോണിനും മകൻ സിബിക്കും ഗുരുതരമായി പരിക്കേറ്റു. ALSO READ : […]
The post പോത്തൻകോട് വാഹനാപകടം: വട്ടിയൂർക്കാവ് സ്വദേശിക്ക് ദാരുണാന്ത്യം; മകന് ഗുരുതര പരിക്ക് appeared first on Kairali News | Kairali News Live.
