പോപ്പ് താരം ഷക്കീറ ഇന്ത്യയിൽ എത്തുന്നു; 19 വർഷത്തിന് ശേഷം മുംബൈയിലും ദില്ലിയിലും സംഗീത വിരുന്ന്

പോപ്പ് താരം ഷക്കീറ ഇന്ത്യയിൽ എത്തുന്നു; 19 വർഷത്തിന് ശേഷം മുംബൈയിലും ദില്ലിയിലും സംഗീത വിരുന്ന്

shakira concert in india

ലോക പ്രശസ്ത പോപ്പ് ഗായിക ഷക്കീറ ഇന്ത്യയിൽ എത്തുന്നു. നീണ്ട 19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഇന്ത്യയിൽ എത്തുന്നത്. 2026 ഏപ്രിലിൽ മുംബൈയിലും ദില്ലിയിലുമായി രണ്ട് വലിയ സംഗീത പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2007-ൽ മുംബൈയിൽ നടന്ന ‘ഓറൽ ഫിക്സേഷൻ’ ടൂറിന് ശേഷം താരം വീണ്ടും രാജ്യത്ത് നടത്തുന്ന ആദ്യത്തെ പ്രധാന ഷോ ആണ് വരാൻ പോകുന്നത്. ആദ്യ പരിപാടി ഏപ്രിൽ 10-ന് മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്സിൽ നടത്താനാണ് ആണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാമത്തെ പരിപാടി ഏപ്രിൽ 15-ന് […]

The post പോപ്പ് താരം ഷക്കീറ ഇന്ത്യയിൽ എത്തുന്നു; 19 വർഷത്തിന് ശേഷം മുംബൈയിലും ദില്ലിയിലും സംഗീത വിരുന്ന് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോപ്പ് താരം ഷക്കീറ ഇന്ത്യയിൽ എത്തുന്നു; 19 വർഷത്തിന് ശേഷം മ… | Boolokam