പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

HIGH COURT

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി. പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി തുടരുന്നതായി പോളിംഗ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞു. പോസ്റ്റല്‍ ബാലറ്റ് ഇതുവരെ കിട്ടിയില്ലെന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കാത്തതിനാല്‍ വോട്ട് ചെയ്യാനായില്ലെന്നും പരാതി നല്‍കിയിട്ടും കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചമൂലം ഇതുവരെ വോട്ട് ചെയ്യാനായില്ല. കമ്മീഷന്‍ ഭരണഘടനാ അവകാശം നിഷേധിക്കുന്നു. ഗുരുതര ആക്ഷേപവുമായാണ് ഒരുകൂട്ടം പോളിംഗ് ഉദ്യോഗസ്ഥര്‍ […]

The post പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശ… | Boolokam