
കോന്നിയിൽ മത്സരിക്കാൻ സമ്മർദ്ദ തന്ത്രവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഈ തെരഞ്ഞെടുപ്പിൽ കോന്നിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാർട്ടി തന്നെയാണ് നിർദ്ദേശിച്ചത്. അതിനാൽ താൻ കോന്നിയിൽ മത്സരിക്കാത്തതിൽ ആളുകൾക്ക് നിരാശ ഉണ്ടാകുന്നുണ്ടെന്ന് ആഴത്തിൽ മനസ്സിലാക്കുന്നു എന്നു തുടങ്ങുന്നതായിരുന്നു അടൂർ പ്രകാശിന്റെ ഫേസ്ബുക് പോസ്റ്റ്. എന്നാൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. ഇതിൽ നിന്നും അടുർപ്രകാശിന്റെ നിരാശയും അതൃപ്തിയും വ്യകത്മാണ്. അതുപോലെ തന്നെ കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി സീറ്റ് നേടുക എന്ന തന്ത്രവും നിലനിൽക്കുന്നുണ്ട്. […]
The post പോസ്റ്റിടുന്നു ഡിലീറ്റ് ചെയ്യുന്നു; ഫേസ്ബുക് പോസ്റ്റിലൂടെ അസംതൃപ്തി വ്യക്തമാക്കി അടൂർ പ്രകാശ് appeared first on Kairali News | Kairali News Live.
