
രണ്ടാംവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോർച്ചുഗലിൽ ഇടതുപക്ഷം അധികാരത്തിൽ. സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ഹോസെ അന്റോണിയോ സെഗുറോ വലതുപക്ഷ നേതാവ് ആൻഡ്രെ വെഞ്ചുറയെ ജനഹിതത്തിൽ പരാജയപ്പെടുത്തി. ഇരുപത് വർഷത്തിന് ശേഷമാണ് പോർച്ചുഗലിൽ ഇടതുപക്ഷം അധികാരത്തിലെത്തുന്നത്. കഴിഞ്ഞമാസം നടന്ന ആദ്യവട്ട വോട്ടെടുപ്പിൽ സെഗുറോയ്ക്കും വെഞ്ചുറയ്ക്കും അമ്പതുശതമാനത്തിലധികം വോട്ട് നേടാൻ സാധിക്കാത്തതിനെ തുടർന്നാണ് രണ്ടാം വട്ട വോട്ടെടുപ്പ് നടന്നത്. ആദ്യ വട്ട വോട്ടെടുപ്പിലും 31.1 ശതമാനം വോട്ടുനേടി സെഗുറോ ഒന്നാമതെത്തിയിരുന്നു. Also Read: കൂട്ടപ്പിരിച്ചുവിടലിൽ വൻ പ്രതിഷേധം: വാഷിംഗ്ടൺ പോസ്റ്റ് സിഇഒ […]
The post പോർച്ചുഗലിൽ ഇടതുപക്ഷം അധികാരത്തിൽ: ഹോസെ അന്റോണിയോ സെഗുറോ പ്രസിഡന്റ് appeared first on Kairali News | Kairali News Live.
