പോൾ മുക്കാൻ വയ്യ, ‘വികസനം’ ഓപ്ഷൻ തന്നെ മുക്കി മനോരമ; ആർക്കും സംശയമൊന്നും ഇല്ലല്ലോ അല്ലേ!

പോൾ മുക്കാൻ വയ്യ, ‘വികസനം’ ഓപ്ഷൻ തന്നെ മുക്കി മനോരമ; ആർക്കും സംശയമൊന്നും ഇല്ലല്ലോ അല്ലേ!

Malayala Manorama poll controversy

മലയാള മനോരമ സർവേയുമായി എത്തുമ്പോൾ തന്നെ മലയാളികൾക്കിപ്പോൾ ചിരിയാണ് വരിക. സർക്കാ‌ർ വിരുദ്ധ ഫലത്തിനായി അവർ കിണഞ്ഞു പരിശ്രമിച്ചാലും ഫലം വരുമ്പോൾ ജനങ്ങൾ സർക്കാരിനൊപ്പമാവും. അതിൽ ഹാലിളകി പോൾ തന്നെ പിൻവലിക്കുകയും റീസർവേ നടത്തുകയും വീണ്ടും തോറ്റ് പിന്മാറുന്നതുമൊക്കെയാണ് മനോരമയുടെ ഹോബികൾ. ഇപ്പോഴിതാ പുതിയ സർവേയുമായി മനോരമ എത്തിയിട്ടുണ്ട്. മലയാള മനോരമയുടെ ഓൺലൈനിലാണ് പൊതുജനാഭിപ്രായ സർവ്വേയുള്ളത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാന ചർച്ചാവിഷയം എന്താകുമെന്നാണ് നിങ്ങൾ കരുതുന്നത് എന്നതാണ് ചോദ്യം. ചോദ്യമൊക്കെ നല്ലതുതന്നെ, പക്ഷേ താഴെ […]

The post പോൾ മുക്കാൻ വയ്യ, ‘വികസനം’ ഓപ്ഷൻ തന്നെ മുക്കി മനോരമ; ആർക്കും സംശയമൊന്നും ഇല്ലല്ലോ അല്ലേ! appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോൾ മുക്കാൻ വയ്യ, ‘വികസനം’ ഓപ്ഷൻ തന്നെ മുക്കി മനോരമ; ആർക്കു… | Boolokam