
പ്രേമലു ഹിന്ദി റീമേക്കിൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നെ എയറിലായിരിക്കുകയാണ് സിനിമയും അണിയറ പ്രവർത്തകരും. മലയാളത്തിലും മറ്റ് ഭാഷകളിലും വലിയ ഓളങ്ങളുണ്ടാക്കിയ സിനിമയാണ് പ്രേമലു. നിരവധി റെക്കോർഡുകളും സിനിമ തകർത്തിരുന്നു. എന്നാൽ ഇപ്പോൾ സിനിമ ഹിന്ദിയിൽ പുനർനിർമ്മിക്കാൻ പോകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ആദ്യം പ്രേക്ഷകർ ഇതിനെ സ്വീകരിച്ചിരുന്നിരുന്നെങ്കിലും പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ സിനിമ ഔദ്യോഗിക പ്രഖ്യാപത്തിന് മുന്നെ എയറിലായി. മലയാളത്തിൽ നെസ്ലിൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയിൽ അവരുടെ […]
The post പ്രഖ്യാപനത്തിന് മുന്നെ എയറിലായി പ്രേമലു ഹിന്ദി റീമേക്ക്;ഡിഗ്രി കഴിഞ്ഞ പയ്യനാകാൻ ഇയാളോ? appeared first on Kairali News | Kairali News Live.
