പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്ക് വില 14 രൂപ

പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്ക് വില 14 രൂപ

supplyco + Valentine's Day

പ്രണയദിനം ഇനി കമിതാക്കൾക്ക് മാത്രമല്ല, കേരളത്തിലെ സാധാരണക്കാർക്കും മധുരതരമാകും. പ്രണയദിനമായ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയുണ്ട്. ALSO […]

The post പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്ക് വില 14 രൂപ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്… | Boolokam