പ്രതിപക്ഷ നേതാവിന് രാഷ്ട്രീയം പറയാം പക്ഷെ ഇല്ലാത്തത് പറയരുത്: മന്ത്രി കെഎൻ ബാല​ഗോപാൽ

പ്രതിപക്ഷ നേതാവിന് രാഷ്ട്രീയം പറയാം പക്ഷെ ഇല്ലാത്തത് പറയരുത്: മന്ത്രി കെഎൻ ബാല​ഗോപാൽ

KN Balagopal vd satheesan

കേരളത്തിലെ പ്രതിപക്ഷ നേതാവിന് രാഷ്ട്രീയം പറയാം എന്നാൽ ഇല്ലാത്തത് പറയരുതെനന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ. കേരളത്തെ അപമാനിക്കുന്ന പ്രസ്ഥാവനയാണ് എല്ലാ ദിവസവും പ്രതിപക്ഷ നേതാവ് നടത്തുന്നത്.കേരളത്തിലേക്ക് വരുന്നവരുടെ കോൺഫിടൻസ് ഇല്ലാതാക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം.പ്രതിപക്ഷ നേതാവ് കേരള ഗജനാവിലേക്കയച്ച പൂച്ചകൾ ഭാഗ്യം ചെയ്തവരാണെന്നും വിഡി സതീശന് മറുപടിയായി അദ്ദേഹം പറഞ്ഞു. ബജറ്റ് ചർച്ചയിൽ പ്രതിപക്ഷം തിരിഞ്ഞ് നോക്കിയില്ല. എന്നാൽ ജനങ്ങളിൽ നിന്നും വലിയ പിന്തുണ ബജറ്റിന് ലഭിച്ചു. കേരളം തമോഗർത്തത്തിലേക്കല്ല പോകുന്നത്. കേന്ദ്ര ഫണ്ട് വെട്ടി കുറച്ചിട്ടും […]

The post പ്രതിപക്ഷ നേതാവിന് രാഷ്ട്രീയം പറയാം പക്ഷെ ഇല്ലാത്തത് പറയരുത്: മന്ത്രി കെഎൻ ബാല​ഗോപാൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രതിപക്ഷ നേതാവിന് രാഷ്ട്രീയം പറയാം പക്ഷെ ഇല്ലാത്തത് പറയരുത… | Boolokam