
ആകാശ് മധു കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത് നുണ പറയുക അത് വീണ്ടും ഏറ്റ് പറയുക എന്നതാണ്. ജനങ്ങളെ എങ്ങനെയൊക്കെ കബളിപ്പിക്കാം എന്നാണ് വിഡി സതീശൻ്റേയും യുഡിഎഫിൻ്റേയും ലക്ഷ്യം. എന്നാൽ കാലം കഴിയുമ്പോൾ നുണക്കോട്ടകൾ ഓരോന്നായി തകർന്ന് വീഴുകയാണ്. ജനങ്ങൾ തന്നെ വിഡി സതീശൻ്റെ ഓരോ കള്ളത്തരങ്ങളും പൊതുമധ്യത്തിൽ തുറന്ന് കാട്ടാനാണ് ഇപ്പോൾ തയ്യാറായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നായിരുന്നു അതി വേഗം സഞ്ചരിക്കുന്ന ഒരു ട്രെയിൻ എന്നുള്ളത്. അതിനായി […]
The post പ്രതിപക്ഷ നേതാവേ… നിങ്ങളുടെ കള്ളങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്; ഇപ്പോഴെന്താ ഡിപിആർ വേണ്ടേ…? appeared first on Kairali News | Kairali News Live.
