പ്രതിപക്ഷം പ്രഖ്യാപിച്ച വീടുകള്‍ എവിടെ? വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പറഞ്ഞ വാഗ്ദാനം പാലിച്ചില്ല; മുഖ്യമന്ത്രി

പ്രതിപക്ഷം പ്രഖ്യാപിച്ച വീടുകള്‍ എവിടെ? വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പറഞ്ഞ വാഗ്ദാനം പാലിച്ചില്ല; മുഖ്യമന്ത്രി

K
Kairali NewsSource Link
cm on

വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ എവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസ് പറഞ്ഞ വാഗ്ദാനം പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം നിസ്സഹായവസ്ഥയിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ വിമർശിക്കാൻ പ്രതിപക്ഷത്തിന് ഒന്നുമില്ല. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അത് കണ്ടതാണ്. സഭയിൽ ചർച്ചയിൽ പങ്കെടുക്കാൻ പോലും പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും വസ്തുത വച്ച് കൊണ്ട് സർക്കാരിനെ വിമർശക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസത്തിന് സംഭാവന നൽകാമെന്ന് പറഞ്ഞ പ്രതിപക്ഷം അതിൽ നിന്ന് പിന്മാറി. ലീഗ് പ്രത്യേക പദ്ധതിയുമായി പോയത് […]

The post പ്രതിപക്ഷം പ്രഖ്യാപിച്ച വീടുകള്‍ എവിടെ? വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പറഞ്ഞ വാഗ്ദാനം പാലിച്ചില്ല; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രതിപക്ഷം പ്രഖ്യാപിച്ച വീടുകള്‍ എവിടെ? വയനാട് പുനരധിവാസത്ത… | Boolokam