
ലോകത്തിന് മാതൃകയായി പ്രവർത്തിക്കുന്ന കേരളത്തിന്റെ ആരോഗ്യരംഗത്തെ തകർക്കാനുള്ള ഗൂഢശ്രമം തകൃതിയായി നടക്കുന്നുണ്ട്. ഇതിന് കുടപിടിച്ചു കൊടുക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങളും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആരോഗ്യ വകുപ്പിനെതിരെ 47 പരാതികൾ എന്നാണ് മനോരമ ന്യൂസിന്റെ കണ്ടെത്തൽ. പ്രതിവർഷം 13 കോടിയോളം ആളുകൾ ചികിത്സ തേടിയെത്തുന്ന സർക്കാർ ആശുപത്രികൾക്കെതിരെ 47 പരാതികൾ മാത്രമേയുള്ളൂ എന്ന് മനോരമ തന്നെ സമ്മതിക്കുന്നു എന്നതാണ് കൗതുകം. സംസ്ഥാനത്തെ സാധാരണക്കാരായ കോടിക്കണക്കിന് ആളുകളാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. എന്നാൽ സാധാരണക്കാർ ആശ്രയിക്കുന്ന പൊതു ആരോഗ്യ […]
The post പ്രതിവർഷം 13 കോടിയോളം പേർ ചികിത്സ തേടുന്ന സർക്കാർ ആശുപത്രികൾക്കെതിരെ 47 പരാതികൾ മാത്രം; മനോരമയുടെ പ്ലാൻ പാളി appeared first on Kairali News | Kairali News Live.
