
കൊച്ചി കാൻസർ റിസർച്ച് സെൻ്റർ ജനുവരിയിൽ നാടിന് സമർപ്പിക്കും. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി 159 പുതിയ തസ്തികൾ സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 100 ബെഡുകളുമായാണ് കൊച്ചി കാൻസർ സെൻ്ററിൻ്റെ ഒന്നാം ഘട്ടം ജനുവരിയിൽ തന്നെ പ്രവർത്തനം ആരംഭിക്കുക. പ്രധാന ഉപകരണങ്ങളെല്ലാം കാൻസർ സെൻ്ററിൽ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ചികിത്സക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കുന്നതിനായി 11.34 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അമിനിറ്റി സെൻ്ററിൻ്റെ നിർമ്മാണവും ഈ മാസം തന്നെ […]
The post പ്രധാന ഉപകരണങ്ങളെല്ലാം സ്ഥാപിച്ചു; കൊച്ചി കാൻസർ റിസർച്ച് സെൻ്റർ ജനുവരിയിൽ നാടിന് സമർപ്പിക്കും appeared first on Kairali News | Kairali News Live.
