
മീഡിയ വണ്ണിന്റെ നുണവാർത്തകളും മതനിരപേക്ഷ കേരളത്തിൽ വിഷം കലർത്തുന്ന വ്യാജ പ്രചാരണങ്ങളും അക്കമിട്ട് നിരത്തി പി എം മനോജ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിമർശനം. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കാണവേ മീഡിയ വൺ ചാനലിനെ കാളകൂടവിഷമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് പരാമർശിച്ചിരുന്നു. മതനിരപേക്ഷ കേരളത്തിൽ അവർ നടത്തുന്ന അസത്യപ്രചാരണങ്ങളും വാസ്തവവിരുദ്ധമായ വാർത്തകളുടെ ഉള്ളടക്കത്തെയും ചൂണ്ടിക്കാട്ടിയായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം. വിഷയത്തിൽ ഗോവിന്ദൻ മാഷെ വിമർശിച്ചുകൊണ്ട് മീഡിയ വൺ ന്യൂസ് ചീഫ് […]
The post പ്രമോദ് രാമന് മറുപടിയുണ്ടോ? മോദി സർക്കാരിന്റെ ഗിഫ്റ്റാണോ അത്? മീഡിയ വണ്ണിന്റെ നുണവാർത്തകളെയും പൊളിച്ചടുക്കി പി എം മനോജ് appeared first on Kairali News | Kairali News Live.
