
ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ഒമാനിൽ പ്രവാസികളടക്കം 350 തടവുകാർക്ക് മാപ്പ് നൽകി സുൽത്താൻ ഹൈതം ബിൻ താരിക്. വാർഷിക മാനുഷിക പരിഗണനയുടെ ഭാഗമായി വിദേശ പൗരന്മാർ ഉൾപ്പെടെ 350 തടവുകാരെയാണ് ഈ അവസരത്തിൽ മോചിപ്പിക്കുമെന്നു റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യങ്ങളും അഭ്യർഥനകളും കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. Also read: പ്ലാനൊക്കെ കൊള്ളാമായിരുന്നു പക്ഷെ ഒത്തില്ല; മധ്യപ്രദേശിൽ സിനിമാ സ്റ്റൈൽ ജയിൽ ചാട്ടം, ഒടുക്കം പൊലീസ് തൂക്കി English Summary: On the […]
The post പ്രവാസികളടക്കം 350 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് appeared first on Kairali News | Kairali News Live.
