പ്രവാസികളായ മലയാളികള്‍ക്ക് സഹായത്തിനായി നോർക്ക കൂട്ടായ്മകളെ വിളിക്കാം, നമ്പറുകള്‍ അറിയാം

പ്രവാസികളായ മലയാളികള്‍ക്ക് സഹായത്തിനായി നോർക്ക കൂട്ടായ്മകളെ വിളിക്കാം, നമ്പറുകള്‍ അറിയാം

NORKA Gulf support groups

പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികളായ മലയാളികള്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളില്‍ ബന്ധപ്പെടാനുളള ഫോണ്‍ നമ്പറുകള്‍ സജ്ജമായി. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖവ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേര്‍ത്ത ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭാ പ്രതിനിധികളുടെ ഓൺലൈൻ […]

The post പ്രവാസികളായ മലയാളികള്‍ക്ക് സഹായത്തിനായി നോർക്ക കൂട്ടായ്മകളെ വിളിക്കാം, നമ്പറുകള്‍ അറിയാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവാസികളായ മലയാളികള്‍ക്ക് സഹായത്തിനായി നോർക്ക കൂട്ടായ്മകളെ… | Boolokam