
നോർക്ക ഹെൽപ്‌ഡെസ്ക് പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി NRI(K) മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്‌ഡെസ്ക് നമ്പറുകളില്‍ 2026 മാർച്ച് 01 ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ ആകെ 541 കോളുകളാണ് ലഭിച്ചത്. വിദേശത്തുനിന്നും 188 പേരും രാജ്യത്തിനുള്ളിൽ നിന്നും 353 പേരും ഹെൽപ്‌ഡെസ്കില്‍ ബന്ധപ്പെട്ടു.ഇന്ത്യ — 353യുഎഇ — 78ഖത്തർ — 49ബഹ്റൈൻ — 39കുവൈത്ത് — 12ഒമാൻ — 5സൗദി അറേബ്യ — 3യുകെ — 2ആകെ […]
The post പ്രവാസികൾക്കായി 24 മണിക്കൂർ നോർക്ക ഹെൽപ്‌ഡെസ്ക്: വൈകുന്നേരം 6 വരെ ലഭിച്ചത് 541 കോളുകൾ appeared first on Kairali News | Kairali News Live.
