
പ്രവാസി കേരളീയർക്കായുളള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ രണ്ടാംഘട്ട എന്റോൾമെന്റിനും പരിഷ്‌കരിച്ച നോർക്ക കെയർ പ്ലസ് പദ്ധതിയ്ക്കും തുടക്കം. പദ്ധതിയുടേയും എന്റോൾമെന്റിന്റേയും ഉദ്ഘാടനവും നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ലോഞ്ചും നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നോർക്ക കെയർ കൂടുതൽ സ്ലാബുകൾ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോർക്ക കെയർ പ്ലസ് പദ്ധതിയെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. Also read: കേരളത്തിന്റെ നഗരവികസന പ്രവർത്തനങ്ങൾക്ക് […]
The post പ്രവാസികൾക്ക് ഒരു കോടി രൂപ വരെയുളള ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ പ്ലസ് appeared first on Kairali News | Kairali News Live.
