
വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിനെ ചൊല്ലി ബിജെപിയിൽ കലഹം. സ്വതന്ത്ര സ്ഥാനാർഥിയാകാൻ ബിജെപി നേതാവ് ആലംകോട് ധാനശീലൻ. പാർട്ടി വിടുമെന്ന് പ്രാദേശിക നേതാക്കളുടെ ഭീഷണി. എൽഡിഎഫ് സ്ഥാനാർഥി വി ജോയിയെ പരാജയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം. പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചിരുന്നു. വർക്കല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായി ബന്ധപ്പെട്ടാണ് പ്രാദേശികതലത്തിൽ തർക്കം നിലനിൽക്കുന്നത്. സീറ്റ് വിഭജനത്തിൽ വർക്കല സീറ്റ് ബിഡിജെഎസ് ആണ് നൽകിയത്. സ്ഥാനാർഥിയായി അഡ്വ. ശ്രീനിവാസൻ വേണുഗോപാലിനെ പ്രഖ്യാപിക്കുകയും ചെയ്തു. […]
The post പ്രശ്നമാണ്…: വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിനെ ചൊല്ലി ബിജെപിയിൽ കലഹം appeared first on Kairali News | Kairali News Live.
