പ്രായപൂർത്തിയാകാത്തവർക്ക് വണ്ടി കൊടുക്കുമ്പോൾ ഒന്നു സൂക്ഷിച്ചോളു; കർശന നടപടിയുമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ

പ്രായപൂർത്തിയാകാത്തവർക്ക് വണ്ടി കൊടുക്കുമ്പോൾ ഒന്നു സൂക്ഷിച്ചോളു; കർശന നടപടിയുമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ

police jeep

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ ഉടമ കുടുങ്ങും. കർശന നടപടിയുമായി തിരുവനന്തപുരം സിറ്റി പോലീസ്. തലസ്ഥാനത്ത് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വൻ വാഹന പരിശോധന നടത്തിയപ്പോൾ ഒറ്റ ദിവസം കൊണ്ട് പരിശോധിച്ചത് 701 വാഹനങ്ങളായിരുന്നു. ലൈസൻസില്ലാതെ വാഹനമോടിച്ച 9 പ്രായപൂർത്തിയാകാത്തവർക്കെതിരെയാണ് കേസെടുത്തത്. Also read : കാട്ടുപന്നികളെ കൊല്ലാൻ ഷൂട്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിക്കാന്‍ സർക്കാർ നിര്‍ദേശം കുട്ടികൾക്ക് വണ്ടി നൽകുന്ന ആർ.സി ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും ഇത്തരത്തിൽ കർശന പരിശോധന തുടരുമെന്ന് […]

The post പ്രായപൂർത്തിയാകാത്തവർക്ക് വണ്ടി കൊടുക്കുമ്പോൾ ഒന്നു സൂക്ഷിച്ചോളു; കർശന നടപടിയുമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രായപൂർത്തിയാകാത്തവർക്ക് വണ്ടി കൊടുക്കുമ്പോൾ ഒന്നു സൂക്ഷി… | Boolokam