പ്രാവുകൾക്ക് തീറ്റ നൽകി; സിംഗപ്പൂരിൽ ഇന്ത്യൻ വംശജയായ 71 കാരിക്ക് 2.26 ലക്ഷം രൂപ പി‍ഴ

പ്രാവുകൾക്ക് തീറ്റ നൽകി; സിംഗപ്പൂരിൽ ഇന്ത്യൻ വംശജയായ 71 കാരിക്ക് 2.26 ലക്ഷം രൂപ പി‍ഴ

pigeon feeding + fine + Singapore

സിംഗപ്പൂരിൽ പ്രാവുകൾക്ക് തീറ്റ നൽകിയ 71 കാരിയായ ഇന്ത്യൻ വംശജക്ക് വൻപി‍ഴയിട്ട് അധികൃതർ. വർഷങ്ങളായി സിംഗപ്പൂരിൽ താമസിക്കുന്ന ഷൺമുഖനാഥൻ ഷംലയ്ക്കാണ് സിംഗപ്പൂർ വൈൽഡ് ലൈഫ് ആക്ട് പ്രകാരം 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,26,750 രൂപ) പിഴയിട്ടത്. ഷംല ആവർത്തിച്ച് കുറ്റം ചെയ്തതിനാണ് ഇത്രയും പിഴ നൽകിയതെന്ന് അധികൃതർ അറിയിച്ചു. ആറ് മാസത്തിനിടെ ഒമ്പത് തവണയാണ് ഇവർ പ്രാവുകൾക്ക് തീറ്റ നൽകിയത്. സിംഗപ്പൂരിലെ അനിമൽസ് ആൻഡ് ബേർഡ്‌സ് ആക്ട് പ്രകാരം പ്രാവുകളെ വളർത്തുന്നതിനോ സംരക്ഷിക്കുന്നതിനോ പ്രത്യേക ലൈസൻസ് […]

The post പ്രാവുകൾക്ക് തീറ്റ നൽകി; സിംഗപ്പൂരിൽ ഇന്ത്യൻ വംശജയായ 71 കാരിക്ക് 2.26 ലക്ഷം രൂപ പി‍ഴ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രാവുകൾക്ക് തീറ്റ നൽകി; സിംഗപ്പൂരിൽ ഇന്ത്യൻ വംശജയായ 71 കാര… | Boolokam