
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയതായി അനുഭവപ്പെടുന്ന അല്ലെങ്കിൽ ഒറ്റയ്ക്കായിപ്പോയ ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. അവർ ഒറ്റപ്പെട്ടവരും ഏകാന്തരുമാണ്. പലപ്പോഴും എവിടെയാണ് തങ്ങൾക്ക് തെറ്റ് പറ്റിയതെന്ന് അവർ ഓർക്കാറുണ്ട്. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അവരുടെ ഈ അവസ്ഥയ്ക്ക് പിന്നില്‍ നിറയെ കാരണങ്ങളുണ്ടാകാം. എന്നാൽ അവർക്ക് മറ്റു ചില ശീലങ്ങളുമുണ്ട്. വ്യക്തിബന്ധങ്ങളെക്കാൾ ജോലിക്ക് പ്രാധാന്യം ജോലി മാത്രം അവരുടെ ലോകമായി മാറുകയും ഇതിലൂടെ വ്യക്തിബന്ധങ്ങൾ തകരുകയും ചെയ്യുന്നു. നിശ്ചയിച്ച പരിപാടികൾ റദ്ദാക്കുക, ഓവർടൈം ജോലി ചെയ്യുക, വാരാന്ത്യങ്ങൾ ഒറ്റയ്ക്ക് ചെലവഴിക്കുക എന്നിവ പ്രിയപ്പെട്ടവരിൽ […]
The post പ്രിയപ്പെട്ടവർ നിങ്ങളിൽ നിന്ന് അകലുന്നോ? കാരണങ്ങൾ ഇവയാകാം! appeared first on Kairali News | Kairali News Live.
