പ്രൊഫ.ഇർഫാൻ ഹബീബിന് നേരെ ആക്രമണശ്രമം; പിന്നിൽ എബിവിപിയെന്ന് ആരോപണം

പ്രൊഫ.ഇർഫാൻ ഹബീബിന് നേരെ ആക്രമണശ്രമം; പിന്നിൽ എബിവിപിയെന്ന് ആരോപണം

irfan habib

ദില്ലി സർവ്വകലാശാലയിൽ വച്ച് പ്രശസ്ത ചരിത്രകാരനും പ്രൊഫസറുമായ ഇർഫാൻ ഹബീബിന് നേരെ ആക്രമണശ്രമം. ഐസ സംഘടിപ്പിച്ച പരിപാടിക്കിടെ സംസാരിക്കവെയാണ് ആക്രമണം നടന്നത്. പിന്നിൽ എബിവിപി എന്ന് ആരോപണം. പരിപാടിക്കിടെ സംസാരിക്കവെ പ്രഫസറിന് നേരെ വെള്ളം നിറച്ച ബക്കറ്റ് എറിയുകയായിരുന്നു. Also read : 22കാരനെ ലഹരി നൽകി മയക്കിതട്ടിക്കൊണ്ടുപോയി; നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി, സംഭവം ബിഹാറിൽ ഐസ സംഘടിപ്പിച്ച പീപ്പിൾസ് ലിറ്ററേച്ചറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം സംസാരിക്കുന്നതിന് പുറകിൽ കെട്ടിയിരുന്ന ബാനറിന്റെ പിന്നിൽ നിന്നുമാണ് ബക്കറ്റിൽ […]

The post പ്രൊഫ.ഇർഫാൻ ഹബീബിന് നേരെ ആക്രമണശ്രമം; പിന്നിൽ എബിവിപിയെന്ന് ആരോപണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രൊഫ.ഇർഫാൻ ഹബീബിന് നേരെ ആക്രമണശ്രമം; പിന്നിൽ എബിവിപിയെന്ന… | Boolokam