പ്രേക്ഷകരേ ശാന്തരാകുവിന്‍, ചാത്തന്‍ വരുന്നു…

പ്രേക്ഷകരേ ശാന്തരാകുവിന്‍, ചാത്തന്‍ വരുന്നു…

loka 2 release

നീലിയും കൂട്ടരും വന്ന് തിയേറ്റുകള്‍ ഇളക്കി മറിച്ചിട്ട് അധികമായിട്ടില്ലല്ലോ. ബോക്സ് ഓഫീസും തൂത്തുവാരിയ ചിത്രമായിരുന്നു, ‘ലോക ചാപ്റ്റർ 1 – ചന്ദ്ര’. ആദ്യ ഭാഗം കണ്ടുകഴി‍ഞ്ഞപ്പോള്‍ അന്ന് തന്നെ രണ്ടാംഭാഗം കൂടി കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാതെ തീയേറ്റര്‍ വിട്ടവര്‍ ആരുമുണ്ടാകില്ല. അതേ ആവേശത്തോടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാൽ ഇതുവരെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിരുന്നില്ല. ഇപ്പോഴിതാ പ്രതീക്ഷകള്‍ക്ക് അമിതാവേശം നല്‍കികൊണ്ടാണ് ‘ലോക: ചാപ്റ്റർ 2’ന്‍റെ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്നുവെന്ന […]

The post പ്രേക്ഷകരേ ശാന്തരാകുവിന്‍, ചാത്തന്‍ വരുന്നു… appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രേക്ഷകരേ ശാന്തരാകുവിന്‍, ചാത്തന്‍ വരുന്നു… — Kairali News… | Boolokam