
പ്രൊഫസർ ടി.എ ഉഷാകുമാരിയെ സി ഒ പൗലോസ് മാസ്റ്റർ സ്മാരക പുരസ്കാരത്തിനായി തെരെഞ്ഞടുത്തു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം സി ഒ പൗലോസ് മാസ്റ്ററുടെ ചരമ ദിനമായ മാർച്ച് 12 ന് സമ്മാനിക്കും. സി ഐ ടി യു വിന്റെ ജില്ലാ സെക്രട്ടറിയും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു പൗലോസ് മാസ്റ്റർ. രാജ്യസഭാംഗം, തൃശൂർ ജില്ലാ കൗൺസിൽ പ്രസിഡണ്ട്, എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. കോഴിക്കോട് വടകര അഴിയൂർ സ്വദേശിനി ആണ് […]
The post പ്രൊഫസർ ടി.എ ഉഷാകുമാരിക്ക് സി.ഒ പൗലോസ് മാസ്റ്റർ സ്മാരക പുരസ്കാരം appeared first on Kairali News | Kairali News Live.
