
ശരീരത്തിലെ കലകളുടെ കേടുപാടുകൾ തീർക്കുന്നതിനും, പേശികളുടെ വളർച്ചയ്ക്കും, ഹോർമോൺ ഉൽപാദനത്തിനും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമായ ഒന്നാണ് പ്രോട്ടീൻ. എന്നാൽ പ്രോട്ടീൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ അത് കഴിക്കുന്ന സമയത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്ന് നിങ്ങൾക്ക് അറിയാമോ ? നിങ്ങളുടെ ആരോഗ്യലക്ഷ്യങ്ങൾ അനുസരിച്ച് പ്രോട്ടീൻ കഴിക്കേണ്ട സമയങ്ങൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു. അതൊന്നു നോക്കിയാലോ ? ശരീരഭാരം കുറയ്ക്കാൻ (For Weight Loss): ഭക്ഷണങ്ങൾക്കിടയിലുള്ള സമയങ്ങളിൽ പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് വിശപ്പുണ്ടാക്കുന്ന ഹോർമോണായ ഗ്രെലിന്റെ (ghrelin) അളവ് […]
The post പ്രോട്ടീൻ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്? appeared first on Kairali News | Kairali News Live.
