പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം ; വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതാൻ വന്നത് 20-കാരൻ

പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം ; വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതാൻ വന്നത് 20-കാരൻ

K
Kairali NewsSource Link
EXAM FRAUD

പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. കാസർകോട് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷാ ക്രമക്കേട് നടന്നത്.പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം 20 വയസ്സുകാരനായ മുഹമ്മദ് മുക്താറാണ് പരീക്ഷ എഴുതാൻ എത്തിയത്. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം പിടിക്കപ്പെട്ടത്. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ മുഹമ്മദ് മുക്താർ, യഥാർത്ഥ വിദ്യാർത്ഥി എന്നിവർക്കെതിരെ പോലീസ് നിയമനടപടികൾ ആരംഭിച്ചു. ALSO READ : സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോരിന് യൂത്ത് […]

The post പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം ; വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതാൻ വന്നത് 20-കാരൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം ; വിദ്യാർത്ഥിക്ക് പകരം പര… | Boolokam