
റെയിൽവേയിൽ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ, എന്നാൽ യോഗ്യത ഒരു പോരായ്മയായി തോന്നുന്നുണ്ടോ? എന്നാലിനി വിഷമിക്കേണ്ട, റെയിവേയിൽ കോച്ച് അറ്റൻഡാകാൻ ഇനി പ്ലസ് ടുവാണ് മിനിമം യോഗ്യത . ഇത്തവണ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഈ ജോലിക്കായുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. പ്ലസ് ടുവിനൊപ്പം, ഹൗസ്കീപ്പിങിൽ മൂന്ന് മാസത്തെ പരിശീലനവും ഐടിഐ സർട്ടിഫിക്കറ്റും യോഗ്യതയായി പരിഗണിച്ചിട്ടുണ്ട്. നേരത്തെ പത്താം ക്ലാസായിരുന്നു യോഗ്യത, എന്നാൽ നിരന്തരമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ് യോഗ്യത വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. കോച്ച് അറ്റൻഡിലേക്കുള്ള […]
The post പ്ലസ് ടു പാസായവരാണോ നിങ്ങൾ? ഒരു ജോലി അന്വേഷിക്കുകയാണോ? എങ്കിലിതാ റെയിൻവേ കോച്ച് അറ്റൻഡാകാൻ അവസരം appeared first on Kairali News | Kairali News Live.
